Lesson plan 4

                    DIGITAL LESSON PLAN

Name of the student teacher : Ameena Almas K N
Name of the school : 
Subject : രസതന്ത്രം
Unit : രാസബന്ധനം
Topic : അയോനികബന്ധനം

CURRICULAR OBJECTIVE : 
അയോണിക ബന്ധനത്തെ കുറിച്ച് മനസ്സിലാക്കുന്നതിനും അയോണിക സംയുക്തങ്ങളുടെ ഇലക്ട്രോൺ ഡോട്ട് ഡയഗ്രം ചിത്രീകരിക്കുന്നതിനും അവയുടെ നിത്യ ജീവിതത്തിലെ സാധ്യത അറിയുന്നതിനും വേണ്ടി.

                      CONTENT ANALYSIS

Terms : അയോനികബന്ധനം

Facts : ബാഹ്യതമഷെല്ലിലുള്ള ഇലക്രോണുകളാണ് രാസപ്രവർത്തനത്തിൽ ഏർപ്പെടുന്നത്

Concepts : 
ഇലക്ട്രോൺ കൈമാറ്റം മൂലമുണ്ടാകുന്ന രാസബന്ധനമാണ് അയോനികബന്ധനം. വിപരീത ചാർജുകളുള്ള അയോണുകൾ തമ്മിലുള്ള വൈദ്യുതാകർഷണമാണ് അയോണിക ബന്ധനത്തിൽ അയോണുകളെ ചേർത്തു നിറുത്തുന്നത്.

Process skills : നിരീക്ഷണം, വിശകലനം ചെയ്യൽ, ചർച്ച, ആശയരൂപീകരണം, തരംതിരിക്കൽ

Process : 
* ക്ളോറിന്റെയും സോഡിയത്തിന്റെയും ബാഹ്യതമഷെല്ലിലുള്ള ഇലക്ട്രോൺ വിന്യാസം വിശകലനം ചെയ്യുന്നു
* ഇലക്ട്രോൺ ഡോട്ട് ഡയഗ്രത്തിലൂടെ ഇലക്ട്രോണിന്റെയും പ്രോട്ടോണിന്റെയും എണ്ണം, ചാർജ് എന്നിവയെ കുറിച്ചുള്ള ആശയം രൂപീകരിക്കുന്നു
* മോഡൽ ഉപയോഗിച്ച് ആശയരൂപീകരണം

Learning outcome : 
അയോനികബന്ധനം ഉദാഹരണ സഹിതം വ്യക്തമാക്കുന്നതിനും അയോണിക സംയുക്തങ്ങളുടെ ഇലക്ട്രോൺ ഡോട്ട് ഡയഗ്രം ചിത്രീകരിക്കുന്നതിനും കഴിയുന്നു

Pre-requisite : രാസബന്ധനത്തെ കുറിച്ചുള്ള മുൻധാരണ

Value and attitude : സഹകരണ മനോഭാവം കൈവരുന്നു

                    TRANSACTIONAL PHASE

Introduction : 
വിഡിയോകൾ കാണിച്ചു കൊടുക്കുന്നു
https://youtu.be/9Ewo4lraZHo
https://youtu.be/bK9nMHTLhmk
https://youtu.be/BCLZowBfUts
വിഡിയോയിൽ കണ്ടത് ചർച്ച ചെയ്യുന്നു

                 പ്രവർത്തനം 1 

https://youtu.be/hSkJzE2Vz_w
വീഡിയോ കണ്ടതിനു ശേഷം ഡയഗ്രം വിശദീകരിക്കുന്നു



                  ക്രോഡീകരണം 

സോഡിയത്തിന്റെ ബാഹ്യതമഷെല്ലിലുള്ള ഇലക്ട്രോണുകളുടെ എണ്ണം ഒന്നും, ക്ലോറിന്റെ ബാഹ്യതമഷെല്ലിലെ ഇലക്ട്രോണുകളുടെ എണ്ണം ഏഴും ആകുന്നു.

                 HOTS
ക്ലോറിനും സോഡിയത്തിനും അഷ്ടകം പൂർത്തിയാക്കാൻ എത്ര ഇലക്ട്രോൺ വേണം ?
       
                പ്രവർത്തനം 2

അയോണുകളെ മനസ്സിലാക്കുവാനായി വീഡിയോ കാണിക്കുന്നു              
https://youtu.be/bnudaqeTyto


https://youtu.be/zpaHPXVR8WU
ചർച്ച ചെയ്ത് ചിത്രത്തിലൂടെ കൂടുതൽ വിശദീകരിക്കുന്നു.




                   ക്രോഡീകരണം 

സോഡിയം ക്ലോറൈഡ് രൂപീകരണത്തിൽ സോഡിയം ഒരു ഇലക്ട്രോണിനെ വിട്ടുകൊടുത്ത് സോഡിയം അയോൺ ആയി മാറുന്നു.  ക്ലോറിനൊരു ഇലക്ട്രോണിനെ സ്വീകരിച്ച് ക്ലോറൈഡ് ആയി മാറുന്നു. പോസിറ്റീവ് അയോണുകളെ കാറ്റയോണ് എന്നും. നെഗറ്റീവ് അയോണുകളെ ആനയോൺ എന്നും പറയുന്നു.
 
                HOTS 

മഗ്നീഷ്യം ക്ലോറൈഡിന്റെ ഇലക്ട്രോൺ dayagrathiloode

                 പ്രവർത്തനം 3 
അയോണിക ബന്ധനം കാണിക്കുന്ന വീഡിയോ കാണിക്കുന്നു

https://youtu.be/DEdRcfyYnSQ
ചർച്ച ചെയ്ത് ചിത്രങ്ങൾ വിശദീകരിക്കുന്നു.



                 ക്രോഡീകരണം 

ഇലക്ട്രോൺ കൈമാറ്റം മൂലമുണ്ടാകുന്ന രാസബന്ധനമാണ് അയോനികബന്ധനം.  വിപരീത ചാർജുകളുള്ള അയോണുകൾ തമ്മിലുള്ള വൈദ്യുതാകർഷണമാണ് അയോണിക ബന്ധനത്തിൽ അയോണുകളെ ചേർത്തു നിറുത്തുന്നത്.

                HOTS 

കാൽസ്യം ക്ലോറൈഡിന്റെ അയോണീകരണം എഴുതി ആനയോണും കാറ്റയോണും കണ്ടു പിടിക്കുക.

                തുടർപ്രവർത്തനം 

1. ലോഹങ്ങൾ ആനയോണിനെയും കാറ്റയോണിനെയും ഉണ്ടാക്കുന്നുണ്ടോ ?
2.  Group 1ലെ എല്ലാ മൂലകങ്ങളുടെയും ചാർജ് എന്താണ് ?
3.  Group 2ലെ എല്ലാ മിയിലകങ്ങളുടെയും ചാർജ് എന്താണ്?
4.  Group 17ലെ എല്ലാ മൂലകങ്ങളുടെയും ചാർജ് എന്താണ് ?
5.  ഓരോ ഗ്രൂപ്പിലുള്ള മൂലകങ്ങളുടെ ചാർജിനു എന്തെങ്കിലും പ്രത്യേകതയുണ്ടോ ? വിവരിക്കുക.
( Hint : ബാഹ്യതമഷെല്ലിലെ ഇലക്ട്രോൺ, അഷ്ടകം )

Comments

Popular posts from this blog

Digital lesson plan 1

Lesson plan 5

Digital lesson plan 3