Posts

Lesson plan 5

Image
                 DIGITAL LESSON PLAN Name of the student teacher :  Ameena Almas K N Name of the school : Subject : രസതന്ത്രം Unit :  രാസമാറ്റങ്ങൾ Topic :  ഭൗതികമാറ്റം, രാസമാറ്റം, താപരാസപ്രവർത്തനങ്ങൾ CURRICULAR OBJECTIVE :  വിവിധ രാസമാറ്റങ്ങൾ എന്താണെന്ന് മനസ്സിലാക്കുന്നതിനും, നിത്യജീവിതത്തിൽ താപം ആഗിരണം ചെയ്യുന്ന പ്രവർത്തനങ്ങളെ കുറിച്ചും, താപം പുറത്തുവിടുന്ന പ്രവർത്തനങ്ങളെ കുറിച്ചും കുട്ടികളെ മനസ്സിലാക്കിപ്പിക്കുന്നതിന് Terms :  ഭൗതികമാറ്റം, രാസമാറ്റം, താപമോചക പ്രവർത്തനങ്ങൾ, താപ ആഗിരണ പ്രവർത്തനങ്ങൾ Facts :  - ഭൗതിക മാറ്റം താത്കാലിക മാറ്റമാണ് - രാസമാറ്റം സ്ഥിരമാറ്റമാണ് Concepts :  * ഭൗതിക മാറ്റത്തിൽ തന്മാത്രാക്രമീകരണത്തിലെ മാറ്റം മാത്രമാണ് നടക്കുന്നത്. അതിനാൽ ഇതിനെ പഴയ അവസ്ഥയിലേക്ക് എളുപ്പം മാറ്റാൻ കഴിയും. * രാസമാറ്റത്തിൽ പുതിയ തന്മാത്രകൾ രൂപപ്പെടുകയാണ് ചെയ്യുന്നത് * താപം പുറത്തു വിടുന്ന രാസപ്രവർത്തനങ്ങളെ താപമോചക പ്രവർത്തനങ്ങൾ എന്ന് പറയുന്നു * താപം ആഗിരണം ചെയ്യുന്ന രാസപ്രവർത്തനങ്ങളെ തപാഗിരണ പ്രവർത്തനങ്ങളെന്ന് പറയുന്നു. Process skills :  നിരീക്ഷണം, വിശകലനം ചെയ്യൽ,

Lesson plan 4

Image
                     DIGITAL LESSON PLAN Name of the student teacher :  Ameena Almas K N Name of the school :  Subject :  രസതന്ത്രം Unit :  രാസബന്ധനം Topic :  അയോനികബന്ധനം CURRICULAR OBJECTIVE :  അയോണിക ബന്ധനത്തെ കുറിച്ച് മനസ്സിലാക്കുന്നതിനും അയോണിക സംയുക്തങ്ങളുടെ ഇലക്ട്രോൺ ഡോട്ട് ഡയഗ്രം ചിത്രീകരിക്കുന്നതിനും അവയുടെ നിത്യ ജീവിതത്തിലെ സാധ്യത അറിയുന്നതിനും വേണ്ടി.                       CONTENT ANALYSIS Terms :  അയോനികബന്ധനം Facts :  ബാഹ്യതമഷെല്ലിലുള്ള ഇലക്രോണുകളാണ് രാസപ്രവർത്തനത്തിൽ ഏർപ്പെടുന്നത് Concepts :  ഇലക്ട്രോൺ കൈമാറ്റം മൂലമുണ്ടാകുന്ന രാസബന്ധനമാണ് അയോനികബന്ധനം. വിപരീത ചാർജുകളുള്ള അയോണുകൾ തമ്മിലുള്ള വൈദ്യുതാകർഷണമാണ് അയോണിക ബന്ധനത്തിൽ അയോണുകളെ ചേർത്തു നിറുത്തുന്നത്. Process skills :  നിരീക്ഷണം, വിശകലനം ചെയ്യൽ, ചർച്ച, ആശയരൂപീകരണം, തരംതിരിക്കൽ Process :  * ക്ളോറിന്റെയും സോഡിയത്തിന്റെയും ബാഹ്യതമഷെല്ലിലുള്ള ഇലക്ട്രോൺ വിന്യാസം വിശകലനം ചെയ്യുന്നു * ഇലക്ട്രോൺ ഡോട്ട് ഡയഗ്രത്തിലൂടെ ഇലക്ട്രോണിന്റെയും പ്രോട്ടോണിന്റെയും എണ്ണം, ചാർജ് എന്നിവയെ കുറിച്ചുള്ള ആശയം രൂപീകരിക്കു

Digital lesson plan 3

Image
                  DIGITAL LESSON PLAN  Name of the student teacher : Ameena Almas K N Name of the school : Subject :  രസതന്ത്രം Unit :  ലായനികൾ Topic :  യഥാർത്ഥ ലായനി, കോലോയ്ഡ്, സസ്പെൻഷൻ CURRICULAR OBJECTIVE : നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന മിശ്രിതങ്ങളെ ലായനി, കോലോയ്ഡ്, സസ്പെൻഷൻ എന്നിങ്ങനെ തരംതിരിക്കാൻ കഴിയുന്നതിനു വേണ്ടി.                   CONTENT ANALYSIS Terms :  യഥാർത്ഥ ലായനി, കോലോയ്ഡ്, സസ്പെൻഷൻ Facts :  ലായനികളിൽ ലീന കണികകൾ വലിപ്പം വളരെ കുറവുള്ളതിനാലാണ് കണികകൾ നഗ്ന നേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്തത് Concepts :  * ലായനിയിലും കൊളോയിഡിലും ഘടകങ്ങളെ വേർതിരിക്കാൻ കഴിയില്ല, എന്നാൽ സസ്പെൻഷനിൽ കഴിയും * ലായനിയിൽ പ്രകാശപാത ദൃശ്യമല്ല, എന്നാൽ കൊളോയിഡിലും സസ്പെന്ഷനിലും ദൃശ്യമാണ് Process skills :  നിരീക്ഷണം, ചർച്ച, വിശകലനം ചെയ്യൽ,ആശയ രൂപീകരണം Process :  * വീഡിയോയുടെ നിരീക്ഷണാടിസ്ഥാനത്തിൽ ചർച്ച ചെയ്ത് ആശയ രൂപീകരണം * വീഡിയോ നിരീക്ഷിച്ച് തരംതിരിക്കാൻ കഴിയുന്നു Learning outcome :  - നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന മിശ്രിതങ്ങളെ ലായനി, കൊളോയിഡ്, സസ്പെൻഷൻ എന്നിങ്ങനെ തരംതിരിക്കാൻ

Digital lesson plan 2

                     DIGITAL LESSON PLAN Name of the student teacher : Ameena Almas K N Name of the school :  Subject : രസതന്ത്രം  Unit :  ഫൈബറുകളും പ്ലാസ്റ്റിക്കുകളും  Topic :  പോളിമറുകൾ,  മനുഷ്യ നിർമിത ഫൈബറുകൾ, പ്ലാസ്റ്റിക്കുകൾ.  CURRICULAR OBJECTIVE :  പോളിമറുകൾ തിരിച്ചറിഞ്ഞു തന്മാത്രാഘടന വിശദീകരിക്കാനും പ്രകൃതിദത്ത ഫൈബറുകളുടെയും മനുഷ്യ നിർമിത ഫൈബറുകളുടെയും മേന്മയും പരിമിതിയും വിലയിരുത്താനും പ്ലാസ്റ്റിക്കുകളും സവിശേഷതകൾ, ഉപയോഗങ്ങൾ എന്നിവ തിരിച്ചറിഞ്ഞു ആവശ്യാനുസരണം തിരഞ്ഞെടുക്കാൻ കഴിയുന്നതിനും വേണ്ടി.                   CONTENT ANALYSIS Terms :  പോളിമർ, പ്ലാസ്റ്റിക് Facts :  ഇലാസ്തിക സ്വഭാവമുള്ള പോളിമറാണ് റബ്ബർ Concepts :  * ബലമുള്ള നൂലുകൾ നിർമിക്കാൻ അനുയോജ്യമായ പോളിമറുകളാണ് ഫൈബറുകൾ * വിവിധ രൂപത്തിൽ വാർത്തെടുക്കാൻ കഴിയുന്ന പോളിമറാണ് പ്ലാസ്റ്റിക് * ഇലാസ്തിക സ്വഭാവമുള്ള പോളിമറാണ് റബ്ബർ Process skills :  ആശയരൂപീകരണം, വിശകലനം ചെയ്യൽ, ചർച്ച Process :  * വീഡിയോയിലൂടെ ആശയം രൂപീകരിക്കുന്നു * പ്രകൃതിദത്ത ഫൈബറിന്റെയും മനുഷ്യ നിർമിത ഫൈബറിന്റെയും മെച്ചവും ദോഷവും വിലയിരുത

Digital lesson plan 1

                DIGITAL LESSON PLAN Name of the student teacher : Ameena Almas Name of the school  :  Subject              :രസതന്ത്രം  Unit                    :പദാര്ഥങ്ങളിലെ അടിസ്ഥാന ഘടകങ്ങൾ Topic                 : ആറ്റങ്ങളും തന്മാത്രയും, സംയുക്തങ്ങൾ CURRICULAR OBJECTIVE : മൂലകങ്ങളുടെയും സംയുക്തങ്ങളുടെയും പ്രതീകം തിരിച്ചറിയുവാനും അവയുടെ തന്മാത്രകളിലെ ആറ്റങ്ങളെ പട്ടികപ്പെടുത്തുവാനും കഴിയുന്നതിനു വേണ്ടി         CONTENT ANALYSIS Terms  : ആറ്റം, സംയുക്തം, തന്മാത്രകൾ Facts    : ഒരേയിനം മൂലകങ്ങൾ ചേർന്ന് തന്മാത്രകൾ ഉണ്ടാകുന്നു Concepts   :  * ഒരു മൂലകത്തിന്റെ എല്ലാ സ്വഭാവവും കാണിക്കുന്ന ഏറ്റവും ചെറിയ കണികകളാണ് ആറ്റം. * സ്വതന്ത്രമായും സ്ഥിരമായും നിൽക്കാൻ കഴിയുന്ന ഏറ്റവും ചെറിയ കാര്യങ്ങളാണ് തന്മാത്രകൾ * ഒരാറ്റം മാത്രമുള്ള മൂലകതന്മാത്രകൾ -ഏകാറ്റോമിക തന്മാത്രകൾ. രണ്ട് ആറ്റങ്ങളുള്ള മൂലകതന്മാത്രകൾ - ദ്വയാറ്റോമിക തന്മാത്രകൾ. രണ്ടിൽ അധികം ആറ്റങ്ങളുള്ള മൂലക തന്മാത്രകൾ -ബഹു അറ്റോമിക തന്മാത്രകൾ. * വ്യത്യസ്ത മൂലക ആറ്റങ്ങൾ ചേർന്നുണ്ടാകുന്ന തന്മാത്രകൾ അടങ്ങിയവയാണ് സംയുക്തങ്ങ