Digital lesson plan 2

                    DIGITAL LESSON PLAN

Name of the student teacher : Ameena Almas K N
Name of the school : 
Subject : രസതന്ത്രം 
Unit : ഫൈബറുകളും പ്ലാസ്റ്റിക്കുകളും 
Topic : പോളിമറുകൾ,  മനുഷ്യ നിർമിത ഫൈബറുകൾ, പ്ലാസ്റ്റിക്കുകൾ. 

CURRICULAR OBJECTIVE : 
പോളിമറുകൾ തിരിച്ചറിഞ്ഞു തന്മാത്രാഘടന വിശദീകരിക്കാനും പ്രകൃതിദത്ത ഫൈബറുകളുടെയും മനുഷ്യ നിർമിത ഫൈബറുകളുടെയും മേന്മയും പരിമിതിയും വിലയിരുത്താനും പ്ലാസ്റ്റിക്കുകളും സവിശേഷതകൾ, ഉപയോഗങ്ങൾ എന്നിവ തിരിച്ചറിഞ്ഞു ആവശ്യാനുസരണം തിരഞ്ഞെടുക്കാൻ കഴിയുന്നതിനും വേണ്ടി.

                 CONTENT ANALYSIS

Terms : പോളിമർ, പ്ലാസ്റ്റിക്

Facts : ഇലാസ്തിക സ്വഭാവമുള്ള പോളിമറാണ് റബ്ബർ

Concepts : 
* ബലമുള്ള നൂലുകൾ നിർമിക്കാൻ അനുയോജ്യമായ പോളിമറുകളാണ് ഫൈബറുകൾ
* വിവിധ രൂപത്തിൽ വാർത്തെടുക്കാൻ കഴിയുന്ന പോളിമറാണ് പ്ലാസ്റ്റിക്
* ഇലാസ്തിക സ്വഭാവമുള്ള പോളിമറാണ് റബ്ബർ

Process skills : ആശയരൂപീകരണം, വിശകലനം ചെയ്യൽ, ചർച്ച

Process : * വീഡിയോയിലൂടെ ആശയം രൂപീകരിക്കുന്നു
* പ്രകൃതിദത്ത ഫൈബറിന്റെയും മനുഷ്യ നിർമിത ഫൈബറിന്റെയും മെച്ചവും ദോഷവും വിലയിരുത്തി മനസിലാക്കുന്നു
* വീഡിയോ നിരീക്ഷിച്ച് താരതമ്യം ചെയ്തു ആശയം രൂപീകരിച്ചെടുക്കുന്നു

Learning outcome : 
* പോളിമറുകൾ തിരിച്ചറിഞ്ഞു തന്മാത്രാഘടന വിശദീകരിക്കാൻ കഴിയുന്നു
* പ്രകൃതിദത്ത പോളിമറുകളും മനുഷ്യനിർമിത പോളിമറുകളും തരംതിരിക്കാൻ കഴിയുന്നു
* പ്രകൃതിദത്ത ഫൈബറുകളും മനുഷ്യ നിർമിത ഫൈബറുകളും താരതമ്യം ചെയ്‌തു അവയുടെ മേന്മകളും പരിമിതികളും വിലയിരുത്താൻ കഴിയുന്നു
* വിവിധ പ്ലാസ്റ്റിക്കുകളുടെ സവിശേഷതകൾ ഉപയോഗങ്ങൾ എന്നിവ തിരിച്ചറിഞ്  ആവശ്യാനുസരണം തിരഞ്ഞെടുക്കാൻ കഴിയുന്നു

Pre- requisite : ഫൈബറുകളും പ്ലാസ്റ്റിക്കുകളും വിവിധതരം ഉണ്ടെന്നുള്ള മുൻധാരണ

Values and attitude : ശാസ്ത്രീയ മനോഭാവം കൈവരുന്നു

                 TRANSACTIONAL PHASE

Introduction :

കുട്ടികളെ വീഡിയോ കാണിക്കുന്നു 
https://youtu.be/FbOnHmaO4Og
വീഡിയോ നിരീക്ഷിച്ച് ചർച്ച ചെയ്യുന്നു

കുട്ടികളെ ആശയത്തിലേക്ക് കൂടുതൽ അടുപ്പിക്കുവാനായി മറ്റൊരു വീഡിയോ കാണിക്കുന്നു
https://youtu.be/D1kDYyFOTQ8

              പ്രവർത്തനം 1

കുട്ടികൾക്ക് ഒരു കാർട്ടൂൺ വീഡിയോ കാണിക്കുന്നു
https://youtu.be/SgWgLioazSo
പോളിമെറുകളുടെ നിർമ്മാണരീതി കുട്ടികൾ കണ്ടു മനസിലാക്കുന്നു.
https://youtu.be/f_AvqnMTJjg

                ക്രോഡീകരണം 

അനേകം ലഘുമാത്രകൾ കൂടിക്കിച്ചേർന്നുണ്ടാകുന്ന ബൃഹത് തന്മാത്രകളാണ് പോളിമറുകൾ. അവയുടെ സ്വഭാവത്തിന്റെ അടിസ്ഥാനത്തിൽ ഫൈബർ, പ്ലാസ്റ്റിക്, റബ്ബർ, എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നു.

                  HOTS

റബ്ബറിന്റെ മോണോമർ ഏതാണ് ?

                 പ്രവർത്തനം 2

https://youtu.be/gj1NqBc9VxE
മനുഷ്യ നിർമ്മിതവും പ്രകൃതി ദത്തവുമായ ഫൈബറുകളുടെ വീഡിയോ കാണുന്നു.
https://youtu.be/RUCqwYc91Bw

https://youtu.be/xTr7QkpXtE4
https://youtu.be/hgkof5Rt7fM
അവയുടെ ഗുണവും പരിമിതികളും ചർച്ച ചെയ്‌തു മനസിലാക്കുന്നു

                 ക്രോഡീകരണം 

പ്രകൃതിദത്ത ഫൈബറുകളുടെ പരിമിതികൾ മറികടക്കാനായി രസതന്ത്ര മാർഗങ്ങളിലൂടെ നിർമിച്ചെടുത്തവയാണ് കൃത്രിമ ഫൈബറുകൾ.  പ്രകൃതിയിൽ നിന്നും ലഭിച്ചവയാണ് പ്രകൃതിദത്ത ഫൈബറുകൾ.

                  HOTS

കൃത്രിമ നൂൽത്തരങ്ങളോടൊപ്പം കോട്ടൺ പോലുള്ള പ്രകൃതിദത്ത ഫൈബറുകൾ കൂട്ടിച്ചേർക്കാൻ കാരണമെന്താണ്. ?

                   പ്രവർത്തനം 3

പ്ലാസ്റ്റിക്കിന്റെ ഗുണവും ഉപയോഗവും
കാണിക്കുന്ന  വിഡിയോകൾ കാണിക്കുന്നു
https://youtu.be/gDma6I0NwHw
https://youtu.be/dR1zBU2aQL0
https://youtu.be/N7TCZr98bj8

                  ക്രോഡീകരണം 

പ്ലാസ്റ്റിക് കൃത്രിമ പോളിമർ ആണ്.  അവയുടെ രൂപം മാറ്റം ചെയ്യാം, അവ നശിക്കുന്നില്ല, അവയ്ക്ക് വൈജാത്യമാർന്ന ഗുണങ്ങളുണ്ട്

                  HOTS

ആദ്യത്തെ കൃത്രിമ പ്ലാസ്റ്റിക് ഏതു ?

                  തുടർപ്രവർത്തനം 

ഒരേ നീളവും വണ്ണവുമുള്ള വിവിധ ചരടുകൾ ശേഖരിച്ച് താഴെ കൊടുത്തിരിക്കുന്ന പ്രവർത്തനങ്ങൾ ചെയ്യുക
a) വിവിധ ചരടുകൾ മുറിച്ചെടുത്ത് കത്തിക്കുക.  ഇവയുടെ ജ്വലന സ്വഭാവത്തിൽ എന്തു വ്യത്യാസമാണുള്ളത് ?
b) ചരടുകളിൽ ഭാരങ്ങൾ തൂക്കിയിടുക. ഏതു ചരടിനാണ് ഭാരം കൂടുതൽ താങ്ങാനുള്ള കഴിവുള്ളത് ?

Comments

Popular posts from this blog

Digital lesson plan 1

Lesson plan 5

Digital lesson plan 3